Surprise Me!

സൂപ്പർ ഫോറിന് ഇന്ന് മുതൽ ആരംഭം | Oneindia Malayalam

2018-09-21 4 Dailymotion

asia cup today match, India vs Bangladesh, pakisthan vs afganisthan <br />പാകിസ്ഥാനെതിരായ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് കളിയും ജയിച്ചാണ് ഇന്ത്യ സൂപ്പര്‍ഫോറിലെ ആദ്യമത്സരത്തിനിറങ്ങുന്നത്. സൂപ്പര്‍ഫോറിലെ മറ്റൊരു മത്സരത്തില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. <br />#AsiaCup #INDvBAN #AFGvPAK

Buy Now on CodeCanyon